മണിക്കടവുകാരൻ Download Androrid App
Manikkadavu -ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം
Date : 12/24/2021

പ്രിയങ്കരനായ പി.ടി. തോമസിന്റെ  ഓർമ്മകൾക്കു മുമ്പിൽ കണ്ണീർപ്പൂക്കളായി "ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം" 

 ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരംഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരംഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരംഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടിഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെമാനസ സരസസുകളുണ്ടോ ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെമാനസ സരസസുകളുണ്ടോ സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വര്‍ണ മരാളങ്ങളുണ്ടോ വസുന്ധരേ....... വസുന്ധരേ....... മതിയാകും വരെ ഇവിടെ ജീവിച്ചുമരിച്ചവരുണ്ടോ ...... 

 ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരംഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരംഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടിഈ വര്‍ണ്ണസുരഭിയാംഭൂമിയിലല്ലാതെകമുക ഹൃദയങ്ങളുണ്ടോ ഈ വര്‍ണ്ണസുരഭിയാംഭൂമിയിലല്ലാതെകമുക ഹൃദയങ്ങളുണ്ടോ സന്ധ്യകളുണ്ടോ...... ചന്ദ്രികയുണ്ടോ....... ഗന്ധര്‍വ്വഗീതമുണ്ടോ... വസുന്ധരേ....... വസുന്ധരേ....... 




മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp