മണിക്കടവുകാരൻ Download Androrid App
Manikkadavu -കരോൾ ഗാനമത്സരം
കരോൾ ഗാനമത്സരം
Date : 12/20/2021

വാട്ട്സ് അപ് മണിക്കടവിന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

 🎁🎁🎁🎁🎁 ഒന്നാം സമ്മാനം - 3000 രൂപ 

ണ്ടാം സമ്മാനം - 2000 രൂപ 

 മൂന്നാം സമ്മാനം - 1000 രൂപ 

 🔈🔈🔈🔈🔈🔸 നിബന്ധനകൾ 

 ▪️ ലിംഗ - പ്രായ- ഗ്രൂപ്പ് ഭേദമില്ലാതെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.

 ▪️ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള കരോൾ ഗാനം ഗ്രൂപ്പായിട്ടാണ് പാടേണ്ടത്.

 ▪️4 മിനിറ്റിൽ കൂടാതെയുള്ള പാട്ടുകൾ ആണ് പാടേണ്ടത്. 

 ▪️ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ചിത്രീകരണം ഉൾപ്പെടെ 098712 52428 എന്ന നമ്പറിലേക്ക്മാത്രം അയക്കുക . 

 ▪️ ഒരു ഗ്രൂപ്പിന് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

 ▪️ഓരോ ഗ്രൂപ്പിന്റെയും ലീഡറിന്റെ പേരും ഫോൺ നമ്പറും കൂടി വെക്കണം. 

 ▪️കരോകെ (BGM)യോടു കൂടിയും അല്ലാതെയും പാട്ടുകൾ അയക്കാവുന്നതാണ്. 

 ▪️ഓഡിയോ ക്വാളിറ്റിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 

 ▪️2021 ഡിസംബർ 31 രാത്രി 12 മണി വരെ ലഭിക്കുന്ന എൻട്രികൾ മാത്രമേ പരിഗണിക്കൂ .▪️ 

വാട്ട്സ് അപ് മണിക്കടവ് ഗ്രൂപ്പിന് വെളിയിലുള്ള വിധികർത്താക്കളാണ് മൂല്യനിർണയം നടത്തുന്നത്.

 🛑 ഈ മത്സരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വാട്ട്സ് അപ് മണിക്കടവ് അഡ്മിൻ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. 

 🪅 ഈ കരോൾ ഗാന മത്സരത്തിൽ 🔹 പങ്കെടുക്കുക 🔹 വിജയിപ്പിക്കുക 🔹



മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp