ഞാനുമില്ല നീയുമില്ല നമ്മളാകണം നമുക്ക് നമ്മളെ പകുത്തു പങ്കുവെയ്ക്കണം..*
പ്രിയ സുഹൃത്ത് ജിൻസ് പറകൊട്ടിയേലിന്റെ സ്മരണക്കായി ഒരു നാടിന്റെ മുഴുവൻ സ്നേഹം അല്പം പോലും ചോരാതെ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു, Dyfi മണിക്കടവ് യൂണിറ്റ് ഡിസംബർ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് *വെമ്പുവ തെരേസ സ്നേഹാ ഭവനിലേക്ക്* ഭഷ്യ വസ്തുക്കൾ കൊണ്ട് പോയത്.
"ക്ലേശതയുടെ നാളുകൾ ആണെങ്കിലും ഈ ക്രിസ്തുമസിനായി നീക്കി വെച്ചതിൽ ഓരോഹരി ഈ സ്നേഹയാത്രക്കായി മാറ്റി വെക്കാൻ സന്മനസ്സ് കാണിച്ച എല്ലാവർക്കും dyfi മണിക്കടവ് യുണിറ്റിന്റെ അഭിവാദ്യങ്ങൾ"
ശേഖരിച്ച സാധനങ്ങളുമായി DYFI മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ "സ്നേഹയാത്ര" സിപിഐ(എം)ജില്ല കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു.
*സ്നേഹയാത്ര