മണിക്കടവുകാരൻ Download Androrid App

Manikkadavu -കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണിക്കടവ് ഡിവൈഎഫ്ഐ അനുസ്മരണ പൊതുയോഗം നടത്തുന്നു.

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണിക്കടവ് ഡിവൈഎഫ്ഐ അനുസ്മരണ പൊതുയോഗം നടത്തുന്നു.

Date : 11/22/2021

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണിക്കടവ് ഡിവൈഎഫ്ഐ അനുസ്മരണ പൊതുയോഗം നടത്തുന്നു.നവംബർ 23ന് നടക്കുന്ന സമ്മേളനത്തിൽ മണി കടവിലെ വ്യാപാര സ്ഥാപനങ്ങളിലേക്കു സൗജന്യ ചെടി വിതരണം ഉണ്ടായിരിക്കുന്നതാണ്.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp