മണിക്കടവുകാരൻ Download Androrid App

റോസമ്മ കുന്നിന് (88) വയസ് നിര്യാതയായി

Date : 20-11-2021

റോസമ്മ കുന്നിന് (88) വയസ് നിര്യാതയായി. പരേതനായ മാത്യു കുന്നിന്നിന്റെ ഭാര്യയാണ് മക്കൾ,മോളി, ജോയ്, റോസിലി,ജെസ്സി,ലില്ലി, ലിസ്സി, ആൻസി.

മരുമക്കൾ,ജോസഫ് പനച്ചിക്കൽ ബാലേശുഗിരി,അലീസ് മരങ്ങാട്ടുമാലിൽ നെല്ലി കാൻപോയിൽ, പരേതനായ വർക്കി വട്ടക്കാറ്റുശേരി ചേർത്തല, ബേബി താഴെത്തുമുണ്ടെക്കൽ കാഞ്ഞിരകൊല്ലി, ജോർജ് കല്ലുവരപറമ്പിൽ, ജെയിംസ് കാഞ്ഞിരത്തിങ്കൽ തൃശ്ശൂർ ,വിക്ടർ മുണ്ടംതടത്തിൽ, ചെറുകുന്ന്.

പരേത ഉപ്പുതറ കയ്യാലക്കകത്ത് കുടുംബങ്ങമാണ്. സംസ്കാരം 20-11-2021 വൈകുന്നേരം 4:00 മണിക്ക് ആനറ സെയിന്റ് ആന്റണീസ് പള്ളിയിൽ വെച്ച്.Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp