മണിക്കടവുകാരൻ Download Androrid App

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് അവർക്കൊരു കൈതാങ്ങായി dyfi

Date : 10-11-2021

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് അവർക്കൊരു കൈതാങ്ങായി dyfi മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ സ്പോൺസരെ കണ്ടെത്തുകയും. Dyfi യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈകുന്നേരം മൊബൈൽ ഫോൺ കുട്ടികൾക്ക് കൈമാറി.

മൊബൈൽ ഫോൺ സ്പോൺസർ ചെയ്ത ശ്രീ ജോണി കെ കെ കാഞ്ഞിരത്തംകുന്നേൽ നിന്ന് മണിക്കടവ് യൂണിറ്റ് ജോയിൻ സെക്രട്ടറി ജിതിൻ പുത്തൻപുരയ്ക്കൽ ഫോൺ ഏറ്റുവാങ്ങി മൊബൈൽ സ്പോൺസർ ചെയിത ജോണിചേട്ടന് DYFI മണിക്കടവ് യൂണിറ്റിന്റെ അഭിവാദ്യങ്ങൾ💪🏼💪🏼മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp