മണിക്കടവുകാരൻ Download Androrid App

ജോസഫ് തോട്ടപറമ്പിൽ നിര്യാതനായി

Date : 04/11/2021

നിര്യാതനായി മണിക്കടവ് തോട്ടാപറമ്പിൽ ജോസഫ് ( ഔസേപ്പച്ചൻ -74) നിര്യാതനായി. 

 ഭാര്യ : തൊടുപുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗം ത്രേസ്യാമ്മ. 

 മക്കൾ : ഓമന, സിബി, സിൽജോ. മരുമക്കൾ : ബേബി കുന്നംകോട്ട്‌, ലിൻസി പറയ്ക്കാട്ട്‌ , ബിന്ദു മേലേമുറിയിൽ. 

 മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( വെള്ളി ) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് മണിക്കടവ് പള്ളി സെമിത്തേരിയിൽ.




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com