പെട്രോൾ വില വർധനവിന് എതിരെ മണിക്കടവ് സ്വദേശിയുടെ സമരം ശ്രദ്ധേയം ആയി.മണിക്കടവ് സ്വദേശി സെബാസ്റ്യൻ കുന്നിനു ആണ് വ്യത്യസ്തമായ പ്രതിക്ഷേധം സംഘടിപ്പിച്ചത് .