മണിക്കടവുകാരൻ Download Androrid App
Manikkadavu -വോയ്‌സ് ഓഫ് മണിക്കടവ് ചാമ്പ്യന്മാരായി
വോയ്‌സ് ഓഫ് മണിക്കടവ് ചാമ്പ്യന്മാരായി
Date : 10/28/2021

*വോയ്‌സ് ഓഫ് മണിക്കടവ് ചാമ്പ്യന്മാരായി* ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് *സീനിയർ ഗേൾസ് വിഭാഗത്തിൽ വോയ്സ് ഓഫ് മണിക്കടവ് ജേതാക്കളായി.* ഫൈനലിൽ *സെക്രെട് ഹാർട്ട്‌ സ്പോർട്സ് അക്കാദമി അങ്ങാടികടവിനെതിരെയാണ് വോയ്‌സ് ഓഫ് മണിക്കടവ് വിജയകിരീടം ചൂടിയത്.* ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് *സീനിയർ ബോയ്സ് വിഭാഗത്തിൽ വോയ്സ് ഓഫ് മണിക്കടവ് സെക്കന്റ് റണ്ണറപ്പായി* . ലൂസേസ് കുറുമാത്തൂർ ഹയർ സെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തി.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp