നിര്യാതയായി* *മണിക്കടവ്* *കാരിത്തടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി.* പരേത മണിക്കടവ് തേക്കുംകാട്ടിൽ കുടുംബാംഗമാണ്. *മക്കൾ* :വൽസമ്മ, ജോണി, ജെയിംസ് , ലിസി, തങ്കമ്മ, ഷാജൻ , വിൽസൺ , ബിജു, ഷമ്മി, പരേതനായ ജോജി, *മരുമക്കൾ* : ജോണി പള്ളത്ത് കുഴിയിൽ മാട്ടറ, മോളി തൈക്കുന്നും പുറത്ത്, ജസി ഓലിയ്ക്കൽ, സിബി അരശ്ശേരിൽ ഉളിക്കൽ, തങ്കച്ചൻ പരയ്ക്കാട്ട്, ബിൻസി കാനാക്കുന്നേൽ, ബിജി കൊച്ചുപുരയ്ക്കൽ, ജിമ്മി ചെമ്പരത്തി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ഞായർ) 4 മണിക്ക് വീട്ടിൽ ആരംഭിക്കും.
![]() |
![]() |