മണിക്കടവുകാരൻ Download Androrid App

ഊഴിയാമന്നത്ത് ഒ.എം. തോമസ് (78 ) നിര്യാതനായി

Date : 16/10/2021

നിര്യാതനായി* *മണിക്കടവ്* ആദ്യകാല കുടിയേറ്റക്കാരനും ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുമായിരുന്ന ഊഴിയാമന്നത്ത് ഒ.എം. തോമസ് (78 ) നിര്യാതനായി.

ഭാര്യ: പേരാവൂർ ചരളിൽ കുടുംബാംഗം തങ്കമ്മ.

മക്കൾ : രാജി, സ്വപ്ന, ദീപ, പരേതനായ ഡോ. ജിജി തോമസ്. മരുമക്കൾ : മാർട്ടിൻ ( ബിസിനസ്) , ജിജി ( KSFE , ആലക്കോട്), ഡെന്നീസ്.

സംസ്കാരം ഇന്ന് 12.30 ന്. മണിക്കടവ് സെന്റ് തോമസ് പള്ളി സെമിതെരിയിൽ നടന്നു. മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp