മണിക്കടവുകാരൻ Download Androrid App

മണിക്കടവിലെ പരേതനായ മഞ്ഞത്താനത്ത് മാത്യുവിൻ്റെ ഭാര്യ അച്ചാമ്മ (94) നിര്യാതയായി.

Date : 10/10/2021

മണിക്കടവിലെ പരേതനായ മഞ്ഞത്താനത്ത് മാത്യുവിൻ്റെ ഭാര്യ അച്ചാമ്മ (94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (11/10/2021) രാവിലെ 9 ന് പരിയാരം മദർ തെരേസ ദേവലയത്തിൽ ആരംഭിച്ച്, തളിപറമ്പ് സെൻ്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. *സംസ്കാര ശുശ്രൂഷകൾ 11-10-2021 തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ തത്സമയം*





Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com