മണിക്കടവുകാരൻ Download Androrid App

വോയ്സ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായ സ്പോർട്സ് അക്കാദമി ഒരു ജില്ലാ വോളിബോൾ ടീം ഫോം ചെയ്യാൻ ആഗ്രഹിക്കുന്നു

Date : 10/10/2021

വോയ്സ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായ സ്പോർട്സ് അക്കാദമി ഒരു ജില്ലാ വോളിബോൾ ടീം ഫോം ചെയ്യാൻ ആഗ്രഹിക്കുന്നു. മണിക്കടവ്, അലിവികുന്ന്‌, ആനറ, മണിപ്പാറ,വട്ടിയാംതോട്, മാട്ടറ, കാലാങ്കി, ശാന്തിനഗർ,കാഞ്ഞിരക്കൊല്ലി, പാടാം കവല* എന്നീ സമീപ പ്രദേശങ്ങളിലെ *17 മുതൽ 35 വയസ്സ് പ്രായമുള്ള* *യുവാക്കൾക്ക്* സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്...*10/10/2021ഞായർ വൈകുന്നേരം 4 മണിക്ക് മണിക്കടവ് യുപി സ്കൂൾ ഗ്രൗണ്ടിൽ* വെച്ചായിരിക്കും സെലക്ഷൻ നടക്കുക *നന്നായി പെർഫോം ചെയ്യുന്ന 20 പേരെ മാത്രം* തിരഞ്ഞെടുത്ത് ഇവർക്ക് *വിദഗ്ധരായ കോച്ചിന്റെ* പരിശീലനം നൽകുന്നതാണ്....

ശ്രീ.രാജേഷ് മുളങ്കോത്ര

9495648148

ശ്രീ.റോബിൻ മുറിഞ്ഞകല്ലേൽ

8921246586

ശ്രീ.ബിജു മാത്യു വെടിക്കുന്നേൽ* 9495560543

ശ്രീ.ബിജു പരയ്ക്കാട്ട്

9061853804



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com