മണിക്കടവുകാരൻ Download Androrid App

Manikkadavu -ഒഴക്കാനാട്ടു ജോസഫ് നിര്യാതനായി

ഒഴക്കാനാട്ടു ജോസഫ് നിര്യാതനായി

Date : 10/09/2021

*നിര്യാതനായി* *മണിക്കടവ്* *ഒഴക്കനാട്ട് ജോസഫ് (80) ( ഔതച്ചൻ) നിര്യാതനായി.* *ഭാര്യ* : മറിയക്കുട്ടി. ഉളിക്കൽ മാങ്കുഴ കുടുംബാംഗം. *മക്കൾ* : ജോർജ്, ജോസ്, സിസ്റ്റർ സീമ (CFFMS ഡൽഹി), ഷാജു , സിസ്റ്റർ ജോൺസി (LST ഗോരഖ്പൂർ ) , ജിനി, ബിനോയ്, ജീന. *മരുമക്കൾ* : തെയ്യാമ്മ മണ്ണൂരാംപറമ്പിൽ വാണിയപ്പാറ, ജെസി നെല്ലിക്കുന്നേൽ കുന്നോത്ത്, ബിന്ദു ആലുവച്ചാലിൽ മണിക്കടവ്‌, ബെന്നി കാപ്പിൽ മണിക്കടവ്‌, ടെസ്സി തൈക്കൽ നെടുമ്പുറംചാൽ, ബിജു കുന്നേൽ കിളിയന്ത്ര. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (10/10/21) 12 മണിക്ക് ആരംഭിക്കും. *🌹ആദരാഞ്ജലികൾ🌹*
മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...