മണിക്കടവുകാരൻ Download Androrid App

Manikkadavu -വോയിസ്‌ ഓഫ് മണിക്കടവ് "അഗ്രി ഫാം"അടുക്കളത്തോട്ട മൽസരത്തിന്

വോയിസ്‌ ഓഫ് മണിക്കടവ് "അഗ്രി ഫാം"അടുക്കളത്തോട്ട മൽസരത്തിന്

Date : 10/08/2021

വോയിസ്‌ ഓഫ് മണിക്കടവ് "അഗ്രി ഫാം"അടുക്കളത്തോട്ട മൽസരത്തിന് രജിസ്റ്റർ ചെയ്ത് അടുക്കളത്തോട്ട കൃഷിയുടെ ഭാഗമാകുന്നതിനോടൊപ്പം മത്സ്യവിളവെടുപ്പ് പ്രമാണിച്ച് വോയിസ്‌ ഓഫ് മണിക്കടവ് അഗ്രി ഫാമിന്റെ നേതൃത്വത്തിൽ വിലകിഴിവോടെ 🐟(റെഡ്ബെല്ലി, തിലാപ്പിയ, വാള )നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്നു , 3 km ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്..കഴിയുന്നവർ ഇന്ന് തന്നെ ബുക്ക്‌ ചെയ്യാൻ ശ്രെമിക്കുവല്ലോ..? നാളെ ഉച്ചക്ക് 12 മണി മുതൽ ഡെലിവറി ആരംഭിക്കുന്നതാണ്..

MoB: 9048063523 നാട്ടിലെ സംരംഭത്തെ വിജയിപ്പിക്കുക.. 😊Stay Healthy Stay Safe..മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...