മണിക്കടവുകാരൻ Download Androrid App

പൊട്ടംപ്ലാക്കൽ മേരി ആന്റണി(87) നിര്യാതയായി

Date : 07-10-2021

മണിക്കടവിലെ പരേതനായ പൊട്ടംപ്ലാക്കൽ ആന്റണിയുടെ ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (08/10/2021) രാവിലെ 10:30ന് മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ

സംസ്കാര ശുശ്രൂഷകൾ 08-10-2021 വെള്ളിയാഴ്ച്ച രാവിലെ 09:30 മുതൽ തത്സമയം
മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp