*നിര്യാതയായി*
*മണിക്കടവ്*
*പരതനായ ആക്കിമാട്ടേൽ വർക്കി ഭാര്യ - അന്നമ്മ ( 88 ) നിര്യാതയായി.*
പരേത കോട്ടയം പാറമ്പുഴ എടയന്ത്രത്ത് കുടുംബാംഗമാണ്
*മക്കൾ* : ജോസ് , ആലീസ് , ജെയിംസ് , സാലി, മോളി, തങ്കമ്മ, എൽസി , ജോണി,
പരേതനായ -തങ്കച്ചൻ
*മരുമക്കൾ* :
ജോർജ് തുപ്പലഞ്ഞി ,
ലില്ലി പറമ്പിൽ, ശോഭ, ജയമേരി,
കുഞ്ഞുമോൻ മുള്ളൻകുഴി,
ബിനോയി മുട്ടത്ത്.
പരേതരായ -
ജെയ്സമ്മ മേൽവട്ടം,
തോമാച്ചൻ ഇടത്തിനാൽ, തോമസ് മുതുകുളത്തേൽ ,
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ( 02-10-2021 - ശനി ) വൈകുന്നേരം 4.30 മണിക്ക് വീട്ടിൽ ആരംഭിക്കും.