മണിക്കടവുകാരൻ Download Androrid App

ജന വാസ കേന്ദ്രത്തിൽ ആന ഇറങ്ങി യുവാവിന് ദാരുണ അന്ത്യം

Date : 26/09/2021

 വള്ളിത്തോട്- പെരിങ്കിരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ജെസ്റ്റിൻ ആണ് മരിച്ചത്.ഭാര്യ ജിനിയെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾ.














Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com