മണിക്കടവുകാരൻ Download Androrid App

Manikkadavu -ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന ജോസ് കാരക്കാട്ട് അന്തരിച്ചു

ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന ജോസ് കാരക്കാട്ട് അന്തരിച്ചു

Date : 09/22/2021

ഇരിട്ടി: ഇരിട്ടി മേഖലയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന ജോസ് കരക്കാട്ട് (69) നിര്യാതനായി. നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. 

ഭാര്യ: മേരി മക്കൾ: മിനി, സിനി, രാജേഷ്, പ്രിയമരുമക്കൾ: ജസ്റ്റിൻ, ജിമ്മി, ജോജി സംസ്കാരം നാളെ (23/9/2021) രാവിലെ 11 ന് ഇരിട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp