മണിക്കടവുകാരൻ Download Androrid App

DYFI മണിക്കടവ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

Date : 20/09/2021

DYFI മണിക്കടവ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു പുതിയ കേരളം പുരോഗമന യുവത്വം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു DYFI മെമ്പർഷിപ്പ് ക്യാമ്പയിനിന്റെഭാഗമായി യൂണിറ്റ്തല ഉത്ഘാടനം അപർണ ജിന്റോയ്ക്ക് നൽകി dyfi നുചിയാട് മേഖല ജോ. സെക്രട്ടറി ജിൻസ്തോമസ് നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ് ജോയലറ്റ് സെബാസ്റ്റ്യൻ സെക്രട്ടറി ജിന്റോ പുന്നത്താനം എന്നിവർ പങ്കെടുത്തു. 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com