മണിക്കടവുകാരൻ Download Androrid App

Manikkadavu -ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Date : 09/19/2021

കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സെപ്റ്റംബർ 27ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐടിയുസി, കിസാൻസഭ, ബി കെ എം യു എന്നിവയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു ബഹുജന കൂട്ടായ്മ സിപിഐ ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗം സഖാവ് കെ. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറി സിജോ പൊട്ടൻപ്ലാക്കൽ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു* അധ്യക്ഷയും എഐടിയുസി ജില്ലാ കമ്മിറ്റി അംഗം കെ ആർ ലിജുമോൻ സ്വാഗതവും പറഞ്ഞു മനോഹരൻ പി വി, സാദിഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...