മണിക്കടവുകാരൻ Download Androrid App

ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ വേരിക്കോസ് നിർണയ ക്യാമ്പ്

Date : 16/09/2021

 ഇരിട്ടി: അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നൂതനമായ സൗജന്യ വേരിക്കോസ് രോഗ നിർണയ ക്യാമ്പ് 19, 20 തീയതികളിൽ രാവിലെ 10 മണി മുതൽ രണ്ടുമണിവരെ നടക്കും.ഹോസ്പിറ്റലിൽ വിദഗ്ധ സർജൻ ഡോ. എസ്.ആർ.ശ്രീരാഗ് എം.എസ്. ക്യാമ്പിന് നേതൃത്വം നൽകും. കാലുകളിൽ ദീർഘനാളായി ഉണങ്ങാത്ത മുറിവുകൾ ഉള്ളവർക്ക്‌ പങ്കെടുക്കാം. യൂഫട്ടോൺ ലേസ്മാർ 1500 (ഇറ്റലി നിർമിതം) ഉപകരണം ഉപയോഗിച്ച് അത്യാധുനിക ഡോപ്ലർ സ്കാനിങ്‌ സൗകര്യത്തോടെ നടത്തുന്ന ലേസർ ചികിത്സക്ക് തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് തുകയിൽ 40ശതമാനം ഇളവ്‌ നൽകും. ക്യാമ്പിൽ മുൻകൂട്ടി പേര് റജിസ്റ്റർചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ: 9567592170 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com