മണിക്കടവുകാരൻ Download Androrid App

Manikkadavu -കോഴിക്കോട് വാഹന അപകടം :ചികിൽസയിലായിരുന്ന അടക്കാത്തോട് സ്വദേശി മരണപ്പെട്ടു

കോഴിക്കോട് വാഹന അപകടം :ചികിൽസയിലായിരുന്ന അടക്കാത്തോട് സ്വദേശി മരണപ്പെട്ടു

Date : 09/14/2021


കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട വാൻ കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അടയ്ക്കാത്തോട് ശാന്തിഗിരിവടക്കയിൽ ജെറീഷ് ചാക്കോ മരിച്ചു.

മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...