മണിക്കടവുകാരൻ Download Androrid App

സ്റ്റുഡന്റ് പോലീസ് കേഡേറ്റ്

Date : 09-09-2021

മണിക്കടവ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റു അനുവദിച്ചു

👮‍♀️👮‍♂️👮‍♀️👮‍♂️👮‍♀️👮‍♂️👮‍♀️👮‍♂️👮‍♀️👮‍♂️ നമ്മുടെ സ്കൂളിന് SPC അനുവദിക്കുന്നതിനായി പ്രയത്നിച്ച സ്കൂൾ മാനേജ്മെൻറ്, PTA, അധ്യാപകർ സർവ്വോപരി നമ്മുടെ MLA, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ളളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ, ഉളിക്കൽ CI, ജില്ല വിദ്യാഭ്യാസ ഡെപ്യുട്ടി ഓഫീസർ, നമ്മുടെ പഞ്ചായത്ത് മെമ്പർമാർ ,അതിലേറെ നമ്മുടെ നാടിൻ്റെ വലിയ ആഗ്രഹത്തിനൊപ്പം നിന്ന നാട്ടുകാർ എന്നിവരുടെ പ്രയത്നവും, പ്രാർത്ഥനയും, സഹകരണവുമാണ് നമ്മുക്ക് ഇത് ലഭിച്ചത്, ഈ spc നമ്മുടെ സ്കൂളിന് ലഭിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും🙏🏻 🌼🌼🌼🌼🌼🌼🌼🌼👮‍♂️👮‍♀️മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp