മണിക്കടവുകാരൻ Download Androrid App

ഓണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ *ഓണാരവം 2021

Date : 04/09/2021

ഓണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാരവം-2021 എന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് മത്സരവിജയികളെ പ്രഖ്യാപിക്കുകയാണ്..ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിധി നിർണ്ണയിച്ചത് വിഷയത്തോട് ഏറ്റവും നീതി പുലർത്തിയവ, പകർത്തിയ ഫോട്ടോക്ക് പോസ് ചെയ്ത വിധം, ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം, കൃത്യവും വ്യക്തവുമായ ഫോട്ടോ, ബാക്ക് ഗ്രൗണ്ട്, ഫുൾ ഫിഗർ ഇൻ ദ ഫ്രെയിം എന്ന മാനദണ്ഡങ്ങൾ വച്ചാണ്.. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കുള്ള 2222 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും 1111 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവുമടങ്ങിയ സമ്മാനവിതരണം ബഹുമാന്യനായ ഇരിക്കൂർ MLA സജീവ് ജോസഫും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും നിർവഹിക്കുന്നതാണ്..

മാവേലിമന്നൻ

ഒന്നാം സമ്മാനം:ആൻലിയ ബിബിൻ, വട്ട്യാംതോട് രണ്ടാം സമ്മാനം: അഡോൺ ചാക്കോ അനീഷ്, ഉളിക്കൽ

മലയാളത്തനിമ

ഒന്നാം സമ്മാനം:ആഗ്ന റോസ് റോബിൻ, മാട്ടറ രണ്ടാം സമ്മാനം:അലോണ റോസ്, പുറവയൽ

ഓണപ്പാട്ട്

ഒന്നാം സമ്മാനം: ആഗ്നസ് ബിനോയ്‌,മണിക്കടവ് രണ്ടാം സമ്മാനം:റോസൻ മരിയ കോച്ചേരി,മണിക്കടവ് വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ..








Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com