മണിക്കടവുകാരൻ Download Androrid App

നിവേദനം നൽകി

Published: | Last Updated: | Category: Manikkadave

മണിക്കടവ് ക്ഷീര വികസന ഓഫീസ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നിന്നും മണിക്കടവിൽ പുതിയതായി ക്ഷീര വികസന ഓഫീസിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ മണിക്കടവ് ബ്രാഞ്ച് സെക്രട്ടറി ജോളി അട്ടക്കാട്ട് മൃഗസംരക്ഷണ, മൃഗശാല, ക്ഷീര വികസന മന്ത്രി. ബഹു. ജെ. ചിഞ്ചു റാണിക്ക് നിവേദനം നൽകി. KR ലിജുമോൻ , സിജോ പൊട്ടം പ്ലാക്കൽ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.


നിവേദനം നൽകി - Manikkadavu, Kerala news image
നിവേദനം നൽകി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp