🌹🌹🌹 *RIP* 🌹🌹🌹
*നമ്മുടെ ഇടവകാംഗം കളത്തനാനിക്കൽ അബ്രാഹം - ഏലിയാമ്മ മകൻ എബി ( 42 ) നിര്യാതനായി.*
*ഭാര്യ* : ലൗലി
*മക്കൾ* : അലൻ , അച്ചു
*സഹോദരങ്ങൾ* : അനിൽ , ഗെയിൽ.
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ ആരംഭിക്കും.
_പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.._
_കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാ നിർഭരമായ സാന്ത്വങ്ങളും.._
🌹🌹🌹🌹🌹🌹🌹🌹🌹