മണിക്കടവുകാരൻ Download Androrid App

നെറ്റ് ബോൾ , വോളിബോൾ, ബാസ്ക്കറ്റ് ബോൾ പരിശീലന സെലക്ഷൻ ക്യാമ്പ്

Date : 22-08-2021

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️ *വോയിസ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റി* 🤾‍♂️🏂⛹️‍♂️🏊‍♀️🤽🏼‍♀️🤼‍♂️🧘🏻‍♂️🏌🏼‍♀️🤾🏽‍♀️🤺 *വോയിസ് ഓഫ് മണിക്കടവ് സ്പോർട്സ് അക്കാദമി* 🏀🏹🏑🥋🥊🏊‍♂️🤼‍♀️⛹️‍♂️🏋️‍♂️⚽ *നെറ്റ് ബോൾ , വോളിബോൾ, ബാസ്ക്കറ്റ് ബോൾ പരിശീലന സെലക്ഷൻ ക്യാമ്പ്* ⛹️‍♂️⛹️‍♀️⛹️‍♂️⛹️‍♀️⛹️‍♂️⛹️‍♀️⛹️‍♂️⛹️‍♀️⛹️‍♂️ മണിക്കടവ് : നമ്മുടെ നാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നതിനായി വോയിസ് ഓഫ് മണിക്കടവ് സ്പോർട്സ് അക്കാദമി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നെറ്റ് ബോൾ , വോളി ബോൾ , ബാസ്ക്കറ്റ് ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് ഒരു സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള കുട്ടികൾ താഴെ കാണുന്ന ഗൂഗിൾ ഫോംസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പൂരിപ്പിക്കേണ്ടതാണ്. *ഗൂഗിൾ ഫോംസ്* https://forms.gle/M1v1Jg2oZGiNXgho8 സെലക്ഷനുമായി ബന്ധപ്പെട്ട തീയതി പിന്നീട് അറിയിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വിദഗ്ദരായ കോച്ചസിന്റെ സേവനവും പരിശീലനവും ലഭിക്കുന്നതാണ്. *സെലക്ഷൻ മാനദണ്ഡം* 1.) 5, 6, ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 145cm ൽ കൂടുതൽ ഉയരം 2.) 7,8, ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 150cm ൽ കൂടുതൽ ഉയരം 3) 9,10, ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 155cm ൽ കൂടുതൽ ഉയരം 4) 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 160 cm - ൽ കൂടുതൽ ഉയരം *വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക* 9446165661-ടോമി പട്ടകുന്നേൽ 8921246586- റോബിൻ മുറിഞ്ഞ കല്ലേൽ 9495648148- രാജേഷ് മുളങ്കോത്ര 9447853804-ബിജു പരയ്ക്കാട്ട് 9747545525-പ്രസാദ് ഇലവുങ്കച്ചാലിൽ 9539377785- സജി തകിടിപ്പുറം *വോയ്സ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റി,* മണിക്കടവ് പി.ഒ.പിൻ: 670705, സെൻ്റ് ജൂഡ് ഡ്രൈവിംഗ് സ്കൂളിന് സമീപം, *പാലാക്കുഴിയിൽ ബിൽഡിംഗ്.*


Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp