മണിക്കടവുകാരൻ Download Androrid App

എളയാവൂര് വച്ചുണ്ടായ വാഹനാപകടത്തിൽ

Date : 07/06/2021

☦️ ചുണ്ടപ്പറമ്പ് - പെരുമ്പ St. തോമസ്സ് വാർഡിലെ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് ബിജോ വെട്ടിക്കുഴി, ഭാര്യ റെജീന , വാതിൽമടയിലുള്ള ആംബുലൻസ് ഡ്രൈവർ നിധിൻ രാജ് എന്നിവർ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് പോകും വഴി രാവിലെ 5.30 ന് എളയാവൂര് വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. ☦️





Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com