മണിക്കടവുകാരൻ Download Androrid App

സ്നേഹം ഉള്ളവരെ, ഇന്ന് നമ്മുടെ സഹോദരങ്ങൾക്ക് ഉള്ള *ഏഴാം ഘട്ട ഭഷ്യ കിറ്റ് വിതരണം* പൂർത്തിയായി

Published: | Last Updated: | Category: Manikkadave

സ്നേഹം ഉള്ളവരെ, ഇന്ന് നമ്മുടെ സഹോദരങ്ങൾക്ക് ഉള്ള *ഏഴാം ഘട്ട ഭഷ്യ കിറ്റ് വിതരണം* പൂർത്തിയായി... ഈ വറുതിയുടെ കാലത്ത് കഷ്ടത അനുഭവിക്കുന്ന നമ്മുടെ ഓട്ടോ, ടാക്സി, ടൈലർ, ബാർബർ സഹോദരങ്ങൾക്ക് ഒരു കൈത്താങ് ആകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യം ഉണ്ട്.... യൂത്ത് കോൺഗ്രസ് മണിക്കടവിൻ്റെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന എല്ലാവിധ സഹകരണത്തിനും സഹായങ്ങൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു.. ഭക്ഷ്യ കിറ്റുകളുമായി നമ്മൾ വീടുകളിൽ എത്തുമ്പോൾ കാണുന്ന പുഞ്ചിരികൾ തന്നെയാണ് ഞങ്ങൾക്ക് മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊർജം.. ഞങ്ങൾക്ക് വേണ്ട മാർഗ നിർദ്ദേശങൾ നൽകുകയും, സാമ്പത്തികമായി ഞങ്ങളെ വളരെ അധികം സഹായിക്കുകയും ചെയ്യുന്ന *വോയിസ്‌ ഓഫ് മണിക്കടവ്* വാട്സ്ആപ്പ് കൂട്ടായിമയ്ക്കും, സ്നേഹം നിറഞ്ഞ പ്രവാസികൾക്കും, നല്ലവരായ നാട്ടുകാർക്കും ഒത്തിരി നന്ദി... 🙏 ഞങ്ങൾ എന്നും നാടിനൊപ്പം, ഒരു വിളിപ്പാടകലെ നിങ്ങൾക്ക് വേണ്ടി ഉണ്ടാകും എന്ന ഉറപ്പ്‌ മാത്രം ✊️ യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ്


സ്നേഹം ഉള്ളവരെ, ഇന്ന് നമ്മുടെ സഹോദരങ്ങൾക്ക് ഉള്ള *ഏഴാം ഘട്ട ഭഷ്യ കിറ്റ് വിതരണം* പൂർത്തിയായി - Manikkadavu, Kerala news image
സ്നേഹം ഉള്ളവരെ, ഇന്ന് നമ്മുടെ സഹോദരങ്ങൾക്ക് ഉള്ള *ഏഴാം ഘട്ട ഭഷ്യ കിറ്റ് വിതരണം* പൂർത്തിയായി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp