മണിക്കടവുകാരൻ Download Androrid App

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു

Published: | Last Updated: | Category: Manikkadave

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു.. യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് പ്രസിഡന്റ് റിജിൽ കാര്യാങ്കൽ അധ്യക്ഷനായ പരിപാടികളിൽ വിവിധ പ്രദേശങ്ങളിലെ ഉത്‌ഘാടനവും ഉപഹാര വിതരണവും ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ചാക്കോ പാലക്കലോടി എന്നിവർ നിർവഹിച്ചു..യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെപി ലിജേഷ് ക്യാഷ് പ്രൈസ് വിതരണം നടത്തി..യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി ദിലീപ് മാത്യു, യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പുഷ്പക്കുന്നേൽ, കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ മേഴ്‌സി തുരുത്തേൽ,കോൺഗ്രസ്‌ മീഡിയ സെൽ അംഗം പി വി ജയൻ, യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ, നേതാക്കൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു..


ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു - Manikkadavu, Kerala news image
ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp