മണിക്കടവുകാരൻ Download Androrid App

Manikkadavu -മണിക്കടവ് ഹൈസ്ക്കൂളിന് ചരിത്ര വിജയം* *സ്കോളർഷിപ്പ്

മണിക്കടവ് ഹൈസ്ക്കൂളിന് ചരിത്ര വിജയം* *സ്കോളർഷിപ്പ്

Date : 04/21/2021

*NMMS Scholarship പരീക്ഷയിൽ മണിക്കടവ് ഹൈസ്ക്കൂളിന് ചരിത്ര വിജയം* *സ്കോളർഷിപ്പ് തുക 48000/-* ??????? ------------------------------------ *സ്കോളർഷിപ്പ് ലഭിച്ചവർ* 1.Edwin Joseph 2.Mariya George 3.Sanjos Joseph 4.Domanic Boby 5.Ashwanth Sasi 6.Sourav.M 7.Abhinav Vinod *Congratulations* *സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 7 പേർക്ക് സ്കോളർഷിപ്പ് ഒരു വർഷത്തിൽ ലഭിക്കുന്നത്* ഈ നേട്ടത്തിന് വേണ്ടി കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുകയും മണിക്കടവ് സ്കൂളിന്റെ സമാനതകൾ ഇല്ലാത്ത നേട്ടത്തിന്റെ പുറകിൽ കഠിനദ്ധ്വാനം നടത്തുകയും ചെയ്ത റോബിൻ സാറിന് അഭിനന്ദനങ്ങൾ.മുൻപ് കോവിഡ് കാലത്തു കുട്ടികളുടെ വീട്ടിൽ എത്തി പോലും കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കി ശ്രദ്ധേയൻ ആയിരുന്നു റോബിൻ സർ.


മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...