*ജില്ലാ നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ്*
*സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ*
സബ് ജൂനിയർ
ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ 7-1ന് സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ കണ്ണൂരിനെ തോൽപ്പിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സോക്കർ 9 സ്പോർട്സ് ക്ലബ് അങ്ങാടിക്കടവിനെ 4-0 ത്തിന് ഫൈനലിൽ തോൽപ്പിച്ചു.