മണിക്കടവുകാരൻ Download Androrid App

മണിക്കടവിൽ മഞ്ഞേരിപ്പാടിയിൽ താമസിക്കുന്ന വയലിൽ മനോജ്

Date : 23-01-2021

പ്രിയ വികാസ് സുഹൃത്തുക്കളെ 
മണിക്കടവിൽ മഞ്ഞേരിപ്പാടിയിൽ താമസിക്കുന്ന വയലിൽ മനോജ് എന്ന ആൾക്ക് ഇന്നലെ ചാവശേരിക്കടുത്ത് വച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായതിനെ തുടർന്ന്‌ head injury ആയി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ icu ൽ വെന്റിലേറ്റർ ലാണുള്ളത് .
നമ്മളിൽ പലരുടെയും സുഹൃത്ത്‌ കൂടിയായ ആ ചെറുപ്പക്കാരൻ കുറച്ചു കാലം പ്രവാസിയായിരുന്നു, കൊറോണ വ്യാപനത്തെ തുടർന്ന്‌ ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്ന് ലോൺ ഒക്കെ എടുത്ത് വീടിനടുത്ത് ഒരു ചെറിയ പലചരക്ക് കട നടത്തി വരികയായിരുന്നു , വളരെ ആകസ്മികമായി വന്ന ഈ ദുരന്തം മറ്റൊരു അത്താണിയില്ലാത്ത ആ കുടുംബത്തിന് വലിയൊരു ആഘാതമാണ് 
 തലക്കു ഒരു അടിയന്തിര ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോൾ വെന്റിലേറ്ററിലാണുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് 
ആ കുടുംബം നമ്മളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.


Please start contribute to the below vikas account

Emil philip

SBI ulikkal branch

A/c no: 67334834430

IFSC: SBIN0071118മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp