* ജോസഫ് മാഷും സഭയും * " ജോസഫ് മാഷ് പ്രശ്നം ഉണ്ടായപ്പോൾ സാമുദായിക സൗഹാർധം നിലനിൽക്കുന്ന അന്തരിക്ഷമായിരുന്നു... അന്ന്, ആ പ്രശ്നം ഉണ്ടാകുന്നത് വരെയും, മതങ്ങൾ തമ്മിൽ പൊതുവെ സൗഹാർധം നിലനിന്നിരുന്നു.. സഭ വൈകാരികമായി പ്രതികരിക്കാതിരുന്നതും, ഇത് തകർക്കാതിരിക്കാൻ ആവാം.. ഇങ്ങനെയൊന്ന്.., കേരള സമൂഹത്തിൽ പ്രതീക്ഷിക്കാതിരുന്നതും, പിന്നീടുള്ള അടിയൊഴുക്കുകൾ മനസ്സിലാക്കാൻ *ഒരുപാട് വൈകിയതും* സഭയുടെ പരാജയം തന്നെയാണ്.. ഇതേ സമയം... മുസ്ലിങ്ങൾ ക്രിസ്ത്യനികളെ പറ്റി കൃത്യമായി പഠിച്ചുകൊണ്ടിരുന്നു...!! അവർ നിയോഗിച്ച സമിതിയുടെ പഠനപ്രകാരം ആണ്, ഭൂമിയും, സ്കൂളുകളും, ഹോസ്പിറ്റലുകളും കഴിഞ്ഞ പത്തു വർഷങ്ങളിൽ മുസ്ലിങ്ങൾ പിടിച്ചടക്കിയത്.. (ഇവ മൂന്നും ആണ് ക്രിസ്ത്യൻ മുന്നേറ്റത്തിന് കാരണം എന്നായിരുന്നു സമിതി കണ്ടെത്തിയത്. ) അവ പിടിച്ചടക്കാൻ ഉള്ള മുസ്ലിം മത നേതൃത്വത്തിന്റെ ആഹ്വനപ്രകാരമാണ് ...ഒരു കാര്യവും ഇല്ലാതെ മലമുകളിൽ പോലും മുസ്ലിങ്ങൾ സ്ഥലങ്ങൾ വാങ്ങി കൂട്ടിയത്.. സൈധാന്ധിക അക്രമ സാധ്യത ഇല്ലാത്തതിനാൽ മറ്റ് മാർഗങ്ങൾ ഓരോന്നും അവർ കൃത്യമായി ഉപയോഗപെടുത്തുകയായിരുന്നു... 1) ക്രിസ്ത്യാനികളുടെ, ശക്തി പൂർണമായും ജീവിതം ത്യജിച്ച പുരോഹിതവർഗം ആണെന്ന് മനസിലാക്കി, അവരിൽ പൊതുസമൂഹം നൽകിയ ബഹുമാനം തകർക്കാൻ കൃത്യമായ അവസരങ്ങളിൽ *വാർത്തകളെ നന്നായി ഉപയോഗിച്ചു..* 2) അവർക്ക് നിഷിദ്ധമായ മേഖലകളിൽ (tv, സിനിമ ) സ്വാധീനം ഉറപ്പിച്ചു... 3) രാഷ്ട്രീയ, ഭരണതലത്തിൽ സാനിധ്യം *അതിശക്തമാക്കി..* 3) സന്യസ്ഥരേ അപമാനിക്കാൻ മാത്രമായി ഒരുപിടി രണ്ടാംതരം സിനിമകൾ ഇറക്കി... 4) മുസ്ലിം കുട്ടികളിൽ, കെടാത്ത പകയുമായി, കുരിശുയുദ്ധങ്ങളെ പറ്റി രൂക്ഷമായി പഠിപ്പിച്ചു.. 5) മുസ്ലിം കുട്ടികൾ മറ്റ് സമുദായവുമായി ഇടപഴകുന്നത് വിലക്കി.. 7) ബിസിനസ് മേഖല പൂർണമായും കൈപിടിയിൽ ആക്കാൻ ഹലാൽ പോലുള്ള തന്ത്രങ്ങൾ ഒരുക്കി അതുവഴി പണത്തിന്റെ ലഭ്യത കൂട്ടി... 8) അവർക്കെതിരെ ഉള്ള എതിർഅക്രമങ്ങൾ തകർക്കാൻ കൃത്യമായി അജണ്ടകൾ ഉണ്ടാക്കി.. (ഇസ്ലാമോഫോബിയ പോലെ ) (അതായത്, മറ്റ് സമുതായങ്ങൾ നമ്മളെ കാണുന്നതു രാജ്യദ്രോഹികൾ ആയാണ് പിന്നെ, എന്തിന് രാജ്യസ്നേഹം കാണിക്കണം തുടങ്ങിയ ഉൽബോധനങ്ങൾ etc.. ) 9) MM അക്ബർ, ഹാരിസ് മദനി, മുഹമ്മദ് ഇസ്സാ തുടങ്ങിയ ഒട്ടേറെ പേർ എല്ലാ വിധത്തിലും ക്രിസ്ത്യൻ അടിസ്ഥാനവിശ്വാസങ്ങളെ സോഷ്യൽ മീഡിയയിൽ അക്രമിച്ചു തുടങ്ങി... 10) അടുത്ത തലമുറയുടെ എണ്ണത്തിൽ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ പെൺകുട്ടികളെ നോട്ടമിട്ടു.. ഇപ്പോൾ, യഥാർത്ഥത്തിൽ ക്രിസ്ത്യനികൾ ഒരു വലിയ ട്രാപിൽ ആണ് ഉള്ളത്... അതിൽ, പലതും അലസതയുടെ ഭാഗമായി ഉണ്ടായതാണ്... നമ്മൾ, പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ പലതും മറന്നതും, കൃത്യമായി കാര്യങ്ങൾ പഠിക്കാൻ സഭ കാണിച്ച അലംഭാവവും കുട്ടികൾക്ക് കൊടുക്കുന്ന പഠനങ്ങളിലെ പോരായ്മകളും ഒക്കെയും ഇപ്പോൾ ഉള്ള പ്രതിസന്ധികൾക്ക് കാരണങ്ങൾ ആണ്.. ഉദാഹരണം, ആറാം നുറ്റാണ്ടിന് ശേഷം ഉണ്ടായ മുസ്ലിം സമുധായവും, നാലാം നുറ്റാണ്ടിനു ശേഷം, യഥാർത്ഥത്തിൽ ആരംഭിച്ച ഹിന്ദു (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശുദ്ര )വിശ്വാസങ്ങൾക്കും എത്രയോ മുൻപ് ഇന്ത്യയിൽ ഉള്ള വിശ്വാസമാണ് സുറിയാനികൾ എന്ന ബോധം പൊതു സമൂഹത്തിൽ, സഭയിൽ തന്നെയും ഉണ്ടാക്കാൻ സഭയ്ക്ക് കഴിഞ്ഞിട്ടില്ല... അതിനാൽ ബ്രിട്ടീഷ്കാരാണ് ക്രിസ്തുമതം കൊണ്ടുവന്നതെന്ന് ഇപ്പോഴും പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് കഴിയുന്നു... .....ഇപ്പോൾ സഭ ശ്രെദ്ധിക്കേണ്ടുന്ന പ്രധാന മേഖല,... അവിവാഹിതരായ യുവാക്കളെ എത്ര വിലകൊടുത്തും വിവാഹം കഴിപ്പിക്കാൻ ശ്രെദ്ധിക്കുക എന്നതാണ്.. (അത് അനാഥലയങ്ങളിൽ നിന്നോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ പോലും... പെൺകുട്ടികളെ കണ്ടെത്താൻ സഭാ സംവിധാനങ്ങൾക്ക് കഴിയുന്നതാണ്... ) ഇടവകകളിൽ *ഒറ്റപെട്ടു മറ്റ് മതസ്ഥരുടെ ഇടയിൽ കഴിയുന്ന* കുടുംബങ്ങളെ കൂടുതൽ പരിഗണിക്കുക... സഭയിൽ നിന്നും പല കാരണങ്ങളാൽ യഹോവ സാക്ഷികളുടെ കൂടെയും മറ്റും പോയആളുകളെ തിരഞ്ഞു പിടിച്ച് അർഹമായ പരിഗണന കൊടുക്കുക... മറ്റ് മതങ്ങളിലേയ്ക്ക് മുൻപേ കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികളെ കണ്ടെത്തി.... അവർക്ക് ഉള്ളിൽ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകൾ മാറ്റി വിശ്വാസത്തിൽ തിരികെ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യുക.. യുവാക്കൾക്ക്, പ്രാർത്ഥനയ്ക്കപ്പുറം ഒന്ന് ചേരാൻ... ഉള്ള പൊതു പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക... (social activities) *അവർവഴി* വിദ്യാഭ്യാസം കഴിഞ്ഞു ഒറ്റപെട്ട സ്ഥലങ്ങളിൽ ജോലിചെയ്യുന്ന പെൺകുട്ടികളെ, യുവജന പ്രസ്ഥാനങ്ങളിൽ സജീവമാക്കുക..... .....എതിരാളികൾ ഒരുപാട് മുന്നേറികഴിഞ്ഞു... പ്രാധാന മേഖലകൾ (ഭരണതലം അടക്കം) കൈയ്യടക്കികഴിഞ്ഞു.. ഇനിയും നാം ഉണർന്നില്ല എങ്കിൽ വെറും രണ്ട് തലമുറയ്ക്ക് അപ്പുറം, നമ്മുടെ, നല്ല വിശ്വാസങ്ങളും, നല്ല സംസ്കാരങ്ങളും, നല്ല പാരമ്പര്യങ്ങളും, സ്ത്രീ സ്വാതന്ത്രങ്ങളും ഒക്കെയും നമ്മൾ കാരണം നഷ്ടമാകും എന്ന് മാത്രമല്ല... നമ്മുടെ പെൺകുട്ടികൾ അവരുടെ അടിമകളും വെപ്പാട്ടികളും ആയി മാറുന്ന ദുരന്തസത്യം നമ്മളെ കാത്തിരിക്കുന്നു...!!!! " *ഞാൻ പറയാനാഗ്രഹിക്കുന്നത് * വളരെയധികം ഗൗരവം അർഹിക്കുന്ന വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്? .... പ്രത്യേകിച്ച് ഓരോ ഇടവകയിലും വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ..... സഭയുടെ മാത്രമല്ല, രാജ്യത്തിൻ്റെ തന്നെ പുരോഗതിക്കും വളർച്ചക്കും വേണ്ടി ഒരു പുതിയ തലമുറ ഇവിടെ ജനിച്ചു വളരാൻ ചാലകമാകേണ്ടവർ…. അവരുടെ കാര്യത്തിൽ ഇനിയും സമയം വൈകിയിട്ടില്ല..... സഭയുടെ വിഭവങ്ങളും, സംഘടനാ സൗകര്യങ്ങളും, ബൗദ്ധീകമായ മേൽക്കോയ്മയും ഉപയോഗിച്ച് ഇനിയും കാര്യങ്ങളെ നമ്മുടെ വരുതിക്ക് കൊണ്ട് വരാൻ കഴിയും. അതിന് ശക്തമായ ബോധവത്കരണം, ഐക്യം, കൂട്ടായ്മ എന്നിവ ആവശ്യമാണ്. എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അൽപം കൂടി serious ആയിട്ട് എടുക്കുകയാണെങ്കിൽ, കാര്യങ്ങൾ നമ്മുടെ കൈവിട്ട് പോവില്ല. 1. പുതിയ തലമുറയെ Pro-life ൽ കൂടുതൽ തൽപരരാക്കുക. family Planning നിരുത്സാഹപ്പെടുത്തുക (ഇന്ന് പല കുടുംബങ്ങളും അന്യം നിന്ന് പോകുന്നതിനും, വൃദ്ധമന്ദിരങ്ങൾ കൂണ് പോലെ മുളച്ച് പൊന്തുന്നതിനും, മിക്ക കുടുംബങ്ങളിലും ആൺ-പെൺ കുട്ടികളുടെ അസന്തുലിതാവസ്ഥക്കും, കൃഷിപ്പണി തഴയപ്പെടാനും, അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കേരളത്തിലേക്ക് വരുവാനും ഒരു പരിതി വരെ കാരണം - Lack of sufficient human Resource തന്നെയാണ്) 2. വിവാഹപ്രായം അതിക്രമിച്ച എല്ലാ യുവാക്കളേയും കല്യാണം കഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക (സമൂഹ വിവാഹം, intercast, inter-religion, inter-state Marriages also to to considered to resolve this issue). 3. സഭയുടെ ഉള്ളിൽ തന്നെയുള്ള തെറ്റിദ്ധാരണകളും, പടലപ്പിണക്കങ്ങളും നീക്കി, ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത സഭാനേതൃത്വത്തിന് തന്നെ ബോധ്യപ്പെടുകയും, വിശ്വാസികളെ ബോധ്യപ്പെടുത്തുകയും ചെയ്യുക. 4. സഭ വെറുമൊരു കച്ചവട സ്ഥാപനമാണെന്നും, സഭാമക്കളുടെ ആത്മീയ കാര്യങ്ങളേക്കാൾ, ഭൗതീകകാര്യങ്ങൾക്കാണ് സഭ കൂടുതൽ ഊന്നൽ നൽകുന്നതെന്നും, സഭ സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യാവസായിക പ്രസ്ഥാനമാണെന്നും ഒക്കെയുള്ള ആരോപണങ്ങൾ (ഒരു പരിധിവരെ സഭയുടെ സമീപകാലത്തെ പ്രവർത്തനങ്ങൾ ഈ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കാണിക്കുന്നു) നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. 5. നമ്മുടെ കുട്ടികളെ പഠിപ്പിച്ച്, വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്ത്, പണമുണ്ടാക്കാനുള്ള ഒരു ഉപാധിയാക്കി മാത്രം മാറ്റാതെ, കഴിയുന്നതും നാട്ടിൽ തന്നെ നല്ല തൊഴിൽ കണ്ടെത്തി, നാട്ടിൽ settle ആകാനുള്ള നടപടികൾ സ്വീകരിക്കുക. (കഴിഞ്ഞ 20 വർഷത്തിനിടയിൽ എത്ര ആയിരം പുതുതലമുറകളാണ് അന്യരാജ്യങ്ങളിലേക്ക് കുടിയേറിയത് എന്ന് കണക്കെടുത്താൽ, നമ്മൾ ഞെട്ടും. പ്രതികരണശേഷിയുള്ള നമ്മുടെ യുവതലമുറയെല്ലാം അന്യനാടുകളിലാണ്). 6. സഭയുടെ സ്ഥാപനങ്ങളിൽ സാധിക്കുന്നിടത്തോളം നമ്മുടെ അർഹരായ യുവതീയുവാക്കൾക്ക് തൊഴിൽ നൽകുക. 7. ചെറുപ്പക്കാരുടേയും, വളർന്നു വരുന്ന കുട്ടികളുടേയും മനസ്സിൽ സഭയുടെ പ്രവർത്തനങ്ങളോടും, നിലപാടുകളോടുമുള്ള ഭിന്ന നിലപാടുകളെ അവഗണിക്കാതെ, സത്യമെന്താണെന്നും, സഭാപ്രവർത്തനങ്ങൾ എപ്രകാരമാണെന്നും, എന്തിന് വേണ്ടിയാണെന്നും, ആർക്കു വേണ്ടിയാണെന്നും അവരെ ബോധ്യപ്പെടുത്തുകയും, അവരുടെ ഭിന്നാഭിപ്രായങ്ങൾ ദൂരീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും, സഭാപ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുക. 8. സഭയിലെ വൈദീകരും, സന്യസ്തരുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക, തെറ്റ് ചെയ്തവരെ സംരക്ഷിക്കാതിരിക്കുക, സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് അത്തരക്കാരെ ഒഴിവാക്കുക, അവർക്ക് ന്യായമായ ശിക്ഷ ഉറപ്പ് വരുത്തുക, സഭയുടെ നിലപാട് ഔദ്യോകികമായി പൊതുജനത്തെ / വിശ്വാസികളെ സമയാസമയങ്ങളിൽ അറിയിക്കുക, സഭാ നടപടികൾ സുതാര്യമാക്കുക. 9. സഭയയുടെ സാമ്പത്തീക ഇടപാടുകൾ, സ്വത്ത് കൈകാര്യം ചെയ്യൽ, കൈമാറ്റം, വിൽപന എന്നിവ സുതാര്യമാക്കുകയും, ഇക്കാര്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട അൽമായരുടെ നേതൃത്വത്തിൽ, ഉത്തരവാദിത്വപ്പെട്ട സഭാധികാരിയുടെ മേൽനോട്ടത്തിൽ മാത്രം നടത്തുകയും ചെയ്യുക. ഒരു പരിധിവരെ എല്ലാ സാമ്പത്തീക ആരോപണങ്ങളും ഇതുവഴി ഒഴിവാക്കാൻ കഴിയും. 10. Minority Status നുള്ള മുഴുവൻ ആനുകൂല്യങ്ങളും വാങ്ങിച്ചെടുക്കുക. അതിനായുള്ള കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 11. നാട്ടിൽ ഒരു govt ജോലി എന്നതിന് ഊന്നൽ കൊടുത്ത്, അതിനായി നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ട career guidance and training സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുക. 12. lAS, IPS പോലെ Strategic ആയിട്ടുള്ള Administrative മേഖലകൾക്ക് പ്രത്യോകം ഊന്നൽ കൊടുത്തു കൊണ്ടുള്ള training Programme കൾ തുടങ്ങുക. 13. വിദ്യാഭ്യാസ വകുപ്പ് നമ്മുടെ സഭയോട് ചേർന്ന് നിൽക്കുന്ന പാർട്ടിയുടെ കൈയ്യിൽ നിൽക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക (കഴിഞ്ഞ 15 വർഷമായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗത്തിന്, ആ മേഖലയിൽ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിന്ന ഒരു ജില്ലയിൽ ഇന്ന് 100 കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, ഒരു കാലത്ത് വ്യവസായം മാത്രം ചോദിച്ച് വാങ്ങിയിരുന്ന അവർ ഇന്ന് വിദ്യാഭ്യാസവും ചോദിച്ചു വാങ്ങുന്നതിൻ്റെ ഗുട്ടൻസ് നമ്മുടെ ടീംസിന് ഇനിയും പിടികിട്ടിയിട്ടില്ലേ? നമ്മുടെ ടീംസിന് അന്നും, ഇന്നും Finance മാത്രം മതി...?). ഒരു കാലത്ത് വിദ്യാഭ്യാസ വകുപ്പ് നമ്മുടെ കുത്തകയായിരുന്നു. അത് തിരിച്ചു കൊണ്ടുവരണം.... സഭയുടെ പ്രവർത്തനങ്ങളിന്മേൽ, സഭാമക്കൾക്ക് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കുവാൻ ഒരു പരിധിവരെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനായി സഭയുടെ ഭാഗത്തുനിന്നും അൽമായരെ സംഘടിപ്പിച്ച്, ശക്തമായ അൽമായ നേതൃത്വത്തെ മുന്നിൽ നിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഭനേതൃത്വം കൊടുക്കണം. എൻ്റെ മനസ്സിൽ തോന്നിയ ആശയങ്ങൾ പങ്കുവച്ചെന്ന് മാത്രം. കാലിനടിയിലെ മണ്ണൊലിച്ച് പോകാൻ തുടങ്ങിയിരിക്കുന്നു. ക്രിയാത്മകമായ സത്വര നടപടികൾ ഇനിയും സ്വീകരിച്ചില്ലെങ്കിൽ, പിന്നീട് എല്ലാവരും ദു:ഖിക്കേണ്ടി വരും. ഇന്ന് സൂക്ഷിച്ചാൽ നാളെ ദു:ഖിക്കേണ്ട. സണ്ണി പുന്നത്താനം
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com