???????
സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവിന് ചരിത്ര വിജയം
------?????------
?സംസ്ഥാന തലത്തിൽ നടന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൽ പരീക്ഷയിൽ 5 പേർക്ക് ഉന്നത വിജയം.
? 60000 രൂപ വീതം ഓരോ കുട്ടിക്കും സ്കോളർഷിപ്പായി ലഭിക്കും.
? തലശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ച് ഏറ്റവും അധികം NMM സ്കോളർഷിപ്പ് ലഭിച്ച വിദ്യാലയവും സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവാണ്.
? സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം NMMS സ്കോളർഷിപ്പ് കിട്ടിയ വർഷം 2020 ആണ്.
?NMM സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ
-----------------------------------
1. അമൽ എം ജിജോ
2. ആതിര പി.എസ്
3. അലക്സ് ഷാജു
4. നിധിന സുകുമാരൻ
5. അക്ഷയ് മോഹൻ
???????
വിജയികൾക്ക്
അഭിനന്ദനങ്ങൾ
------------------------------------
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com