മണിക്കടവുകാരൻ Download Androrid App

മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ

Date : 25/01/2020

????????
ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
------------------- ---------------------
കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി.
⚽⚾⚽⚾⚽???


Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com