മണിക്കടവുകാരൻ Download Androrid App

Manikkadavu -സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ

സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ

Date : 11/20/2019

??????? സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ ---------------------------------- കോഴിക്കോട്:കുന്നമംഗലത്ത് വച്ച് നടന്ന അണ്ടർ 13 ഗേൾസ് 340 kg വിഭാഗം , ബോയ്സ് 380 kg വിഭാഗം എന്നിവയിൽ സ്കൂൾ ഓവറോൾ കിരീടം നേടി. ?8 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 7 Up സ്കൂൾ വിദ്യാർത്ഥികളുമാണ് കിരീടം നേടിയ ടീമിലുണ്ടായിരുന്നത്. ?ഓവറോൾ കിരീടം നേടിയ ടീമംഗങ്ങൾ ---------------------------------------- ?380 Kg വിഭാഗം ബോയ്സ് ---------------------------- 1. സായന്ത് സജീവൻ (High School) 2. അബി അബീഷ് (High School) 3. ദേവസ്യ (High School) 4. അക്ഷയ് മോഹൻ (High School) 5. അമൽ ബാബു (High School ) 6. നിക്സൺ ഷാജി (U P School ) 7. ജിത്തു ടോണി (U P സ്കൂൾ) 340 Kg വിഭാഗം ഗേൾസ് --------------------------------------- 1. സംവൃത പി. എസ് (High School) 2 എയ്ഞ്ചൽ മരിയ ബിജു (U P School) 3. ഫിയോണ റോസ് റോബിൻ ( U P School) 4. റോസ് മരിയ ചാക്കോ (U P School) 5. ഡെനിറ്റ മരിയ ബിജു ( U P School) 6. സാനിയ സണ്ണി (High School) 7. അനുമോൾ പി. എസ് (U P School) 8. അനന്യ രാജേഷ് ( High School)

മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...