??????????
കണ്ണൂർ മങ്ങാട്ട്പറമ്പിൽ നടക്കുന്ന സംസ്ഥാനകായികമേളയിൽ നമ്മുടെ ഇടവകാംഗം....
*അലക്സ് രാജേഷ് മുളങ്കോത്ര*
ഹാമർ ത്രോയിൽ സ്വർണ്ണം നേടി
*അലക്സിനും മുളങ്കോത്രഫാമിലിക്കും അഭിനന്ദനങ്ങൾ*
പരിശീലനം നൽകിയ അലക്‌സിന്റ *പിതാവ് രാജേഷ് സാറിനും അഭിനന്ദനങ്ങൾ*
അലക്സിപ്പോൾ കൂത്തുപറമ്പ് റാണിജയ് സ്കൂളിൽ +1 പഠിക്കുന്നു..
??????????