മണിക്കടവുകാരൻ Download Androrid App

മാതൃവേദി നടത്തിയ മരിയൻ ക്വിസ് മത്സരത്തിൽ അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം

Published: | Last Updated: | Category: Church

??????? *സീറോ മലബാർ സഭയുടെ അന്തർദേശീയ മാതൃവേദി നടത്തിയ മരിയൻ ക്വിസ് മത്സരത്തിൽ അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ ഇടവകാംഗമായ നരിമറ്റത്തിൽ ത്രേസ്യാമ്മ ടീച്ചർ കരസ്ഥമാക്കി.* ടീച്ചർക്ക്‌ സന്ദേശ് ഭവൻ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ സമ്മാനം നൽകി.. _ടീച്ചർക്ക് ഇടവകാ സമൂഹത്തിന്റെ അഭിനന്ദനങ്ങൾ.._ ???????

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp