മണിക്കടവുകാരൻ Download Androrid App

ക്രിസ്മസ് ദിനത്തിൽ നമ്മൾ സമാഹരിച്ച തുക കാൻസർ രോഗി ഡിഗ്രി വിദ്യാർത്ഥി ആയ ഡിപിന്റെ ഫാദറിനെ ഏൽപ്പിച്ചു

Published: | Last Updated: | Category: Vikas

ക്രിസ്മസ് ദിനത്തിൽ നമ്മൾ സമാഹരിച്ച തുക കാൻസർ രോഗി ഡിഗ്രി വിദ്യാർത്ഥി ആയ ഡിപിന്റെ ഫാദറിനെ ഏൽപ്പിച്ചു... അക്കൗണ്ടിൽ ഇന്ന് വരെ വന്നത് 17462 രൂപ ആണ്... 17000 രൂപയുടെ ചെക്ക് ആണ് അദ്ദേഹത്തെ ഏൽപ്പിച്ചത്... സാമ്പത്തികം ഒട്ടും ഇല്ലാത്തതിനാൽ തുടർ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നാണ് അറിഞ്ഞത്.. കാലിൽ ബോൺ ക്യാൻസർ ആയി തുടങ്ങി ഇപ്പോൾ ശ്വാസകോശത്തിൽ വരെ എത്തി നിൽക്കുകയാണ്.. കുടുംബത്തിൽ മാതാപിതാക്കൾക്കുള്ള ഏക ആൺ തരിയാണ് ദിപിൻ.. ഇതുവരെ ഉള്ള ചികിത്സയ്ക്ക് പഠിച്ച കോളേജിലെ സഹപാഠികൾ ആണ് സഹായിച്ചത്..

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp