??????????
*24/12/18*
*ആഘോഷമായ പിറവിയുടെ തിരുകർമ്മങ്ങൾ*
*രാത്രി 9 മണിക്ക് ആരംഭിക്കും*
പിറവിക്ക് ശേഷം
*ഉണ്ണി യേശുവിന്റെ തിരുസ്വരൂപം ചുംബിച്ച് കത്തിച്ച തിരികളുമായി പ്രദക്ഷിണം.. വചന പ്രഘോഷണം,.. വി.കുർബാന..*
? _യുവജനങ്ങൾ ഒരുക്കിയ ക്രിസ്‌മസ് ട്രീ ഉണ്ടായിരിക്കുന്നതാണ്._
*രണ്ടാമത്തെ വി.കുർബാന രാവിലെ 7 മണിക്ക്*
________________________
? *വട്ടിയാതോട് അൽഫോൻസാ ദേവാലയത്തിൽ രാത്രി 12 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും...*
??????????