????????
പ്രിയമുള്ളവരെ ,
സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവിന്റെ ചുണക്കുട്ടികൾ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നു.സംസ്ഥാന സെപക്താക്രോ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവിലെ 6 കുട്ടികൾ അടങ്ങുന്ന കണ്ണൂർ ജില്ലാ ടീം ഫൈനലിൽ.
????????