????????
*കേരള വടംവലി അസോസിയേഷൻ സംഘടിപ്പിച്ച 560 കിലോ വിഭാഗം മത്സരത്തിൽ നമ്മുടെ ഇടവകാംഗം..*
*ആഷ ബിജു പന്തലാനിക്കൽ ഉൾപ്പെടുന്ന ടീം കണ്ണൂർ ജില്ലക്ക് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കി.*
ദേശീയതലത്തിൽ മത്സരിക്കാൻ സംസ്ഥാന ടീമിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം മണിക്കടവ് ഹെയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആഷ
ഇപ്പോൾ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
*ആഷയ്ക്ക് അഭിനന്ദനങ്ങൾ*
????????