✝️✝️✝️ *RIP* ✝️✝️✝️
നമ്മുടെ ഇടവകാംഗം അന്നമ്മ ആഞ്ഞിലിവേലിൽ (60) നിര്യാതയായി.
*ഭർത്താവ്* : തോമസ്
*മക്കൾ* : ക്ലിറ്റി, ക്ലീന, അഭിലാഷ്.
*മരുമക്കൾ* : റെജി ഒരപ്പാൻ കുഴിമറ്റത്തിൽ, സിബി പാറേമാക്കൽ
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കൾ ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും..
_പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു_
_കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാ നിർഭരമായ സാന്ത്വനങ്ങളും.._
🌹🌹🌹🌹🌹🌹🌹🌹