✝️✝️ *RIP* ✝️✝️✝️
*നമ്മുടെ ഇടവകാംഗം പരേതനായ വേങ്ങപ്പള്ളിൽ ഫിലിപ്പിന്റെ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി.*
കുന്നിന് കുടുംബാംഗമാണ് പരേത
*മക്കൾ* : ജോർജ്, മാർട്ടിൻ, ജോസ്, സാജൻ, ദീപു, ആലീസ്, ലിസി, ബെറ്റി, ആഗ്നസ്.
*മരുമക്കൾ* : മേരി കൊല്ലിയിൽ (കൊട്ടിയൂർ), ബേബിമോൾ കൈനിക്കര (അടയ്ക്കാത്തോട്), റെജി രാമനാട്ട് (ഭീമനടി), റോബ തലപ്പറമ്പിൽ (എടൂർ), വർഗ്ഗീസ് ചളുക്കാട്ട് (ചുങ്കക്കുന്ന്), സ്റ്റാനി നെല്ലിക്കുന്നേൽ (ആലാറ്റിൽ), ജോണി ശാശേരിൽ, പരേതനായ ജോർജ് ഊതൂണിയേൽ
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( വ്യാഴം ) രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിക്കും.
_പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു._
_കുടുംബങ്ങൾക്ക് പ്രാർഥനാ നിർഭരമായ സാന്ത്വനങ്ങളും_