*RIP* ✝️✝️✝️ *നമ്മുടെ ഇടവകകാംഗം വെട്ടുകല്ലാംകുഴിയിൽ ജോസഫ് (86) അന്തരിച്ചു.* *ഭാര്യ* : പരേതയായ ത്രേസ്യാമ്മ പുത്തൻപുര. *മക്കൾ* : മാത്യു, ബേബി, ചിന്ന, തോമസ്, ഏലിയാമ്മ, ആഗസ്തി, അബ്രഹാം, മേരി,ജോണി, സണ്ണി. *മരുമക്കൾ* : ത്രേസ്യാമ്മ തെക്കേമുറി (മാട്ടറ), ആനി മുഞ്ഞനാട്ട് (കണിച്ചാർ), ബേബി കല്ലുങ്കൽ (പെരിങ്കരി), ഷീബ മാടശ്ശേരി (അമ്പായത്തോട്) , ജോസ് തറയിൽ (കൊളക്കാട്), ഷെല്ലി വടക്കേക്കര (എടൂർ), ഷേർലി പേരാലുങ്കൽ (പേരട്ട), ബിജു തോനാത്ത് (എടൂർ), സൺസി പയ്യംപ്പള്ളിക്കുന്നേൽ (അങ്ങാടിക്കടവ്), മിനി പുത്തൻപറമ്പിൽ (മണിക്കടവ്). മൃതസംസ്കാര ശുശ്രൂഷകൾ നാളെ (05/08/2021 - വ്യാഴം) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും. _പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു._ _കുടുംബങ്ങൾക്ക് പ്രാർഥനാ നിർഭരമായ സാന്ത്വനങ്ങളും_ 🌹🌹🌹🌹🌹🌹🌹🌹
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login