നമ്മുടെ ഇടവകാംഗം ജോസഫ് കുമ്പളാങ്കൽ (86) നിര്യാതനായി.*
*ഭാര്യ* : മേരി *മക്കൾ* : സണ്ണി, ലൈസമ്മ (late), ജെസ്സി, ബെന്നി (late), ഷൈനി, ഷാജി, ഷീജ. *മരുമക്കൾ* : തങ്കച്ചൻ, വർഗീസ്, ജോയി, ഷാന്റി, നിക്സൻ.
*മൃതസംസ്കാരം നാളെ (16-08-2021) രാവിലെ 10 മണിക്ക്.*
_പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു._ _കുടുംബങ്ങൾക്ക് പ്രാർഥനാ നിർഭരമായ സാന്ത്വനങ്ങളും_
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹