*മണിക്കടവ് ഒലിവ് ടയർ വർക്സ് അറിയിപ്പ്* പ്രിയരേ, ലോകം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ നമ്മുടെ നാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗതകൂട്ടുവാൻ., *ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, സന്നദ്ധ സംഘടനകൾ, വോളണ്ടിയർമാർ, ആംബുലൻസ്, പോലീസ് വാഹനങ്ങൾ..* എന്നീ വിഭാഗത്തിൽപെട്ട വാഹനത്തിന്റെ ടയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ലോക്ക് ഡൗൺ ദിവസങ്ങളിലും പരിഹാരമുണ്ടാകും. *മണിക്കടവ്, കാഞ്ഞിരക്കൊല്ലി, പാടാം കവല, ശാന്തിനഗർ, മണിപ്പാറ, വട്ടിയാംതോട്, മാട്ടറ, കാലാങ്കി* എന്നീ പ്രദേശങ്ങളിലുള്ളവർ രാത്രിയോ പകലോ 24 മണിക്കൂറും *നിങ്ങളുടെ പഞ്ചായത്ത് വാർഡ് മെമ്പർമാരുമായി* ബന്ധപ്പെട്ട് *9539377785* ഈ നമ്പറിൽ വിളിച്ചാൽ *മണിക്കടവ്* ഒലിവ് ടയർ വർക്സ്സിൽ നിന്നും തികച്ചും സൗജന്യമായി സേവനം ലഭിക്കും. ( ലോക്ഡൗൺ സമയങ്ങളിൽ ഷോപ്പ് അവധിയായിരിക്കും. മറ്റാർക്കും ഈ സേവനം ലഭിക്കുന്നതല്ല ) ??????????
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com