മണിക്കടവുകാരൻ Download Androrid App

നിയമ സഭ ഇലെക്ഷൻ പ്രവചന മത്സരം

Published: | Last Updated: | Category: Manikkadave

കേരളം ആകാംഷയോടെ ഉറ്റു നോക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്റെ ഫലം മെയ്‌ 2 ആം തിയതി പ്രഖ്യാപിക്കുമല്ലോ.ഈ ഇലെക്ഷൻ റിസൾട്ട്‌ 2 ആം തിയതിക്കു മുന്നേ പ്രവചിച്ചു ആകർഷകമായ സമ്മാനം നേടാൻ ഇതാ ഒരു അവസരം 'Whats up Manikkadave?' ഗ്രൂപ്പ്‌ നിങ്ങൾക്കായി ഒരുക്കുന്നു.നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം 'മണിക്കടവുകാരൻ ' എന്ന ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.https://play.google.com/store/apps/details?id=com.digitalarts.antfreshdeals_അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ 'poll' എന്ന ഓപ്ഷൻ ലഭിക്കും. ശേഷം 'പ്രവചന മത്സരം ' ത്തിൽ ക്ലിക്ക് ചെയ്യുക.21 ചോദ്യങ്ങൾ ആണ് നിങ്ങൾ ഉത്തരം നൽകേണ്ടത്. ഒരേ സ്കോർ ലഭിച്ച ഒന്നിലധികം പേർ ഉണ്ടായാൽ നറുക്ക് എടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്നത് ആയിരിക്കും.ആൻഡ്രോയിഡ് ഫോൺ ഇല്ലാത്തവർക്ക് www.manikkadave.comഎന്ന വെബ്സൈറ്റ് ഉപയോഗിച്ചും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.മെയ്‌ ഒന്നാം തിയതി വൈകുന്നേരം ആറു മണി വരെ നിങ്ങൾക്കു ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.ഈ മത്സരത്തിൽ ആർക്കും പങ്കെടുക്കാവുന്നത് ആണ്.ഇന്ത്യക്കു വെളിയിൽ ഉള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ 'whats app' ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടത് ആണ്. വിജയിയെ കോൺടാക്ട് ചെയ്യാൻ സാധിക്കാത്ത പക്ഷം, അടുത്തതായി കൂടുതൽ സ്കോർ ചെയ്ത ആൾക്കാവും സമ്മാനം ലഭിക്കുക. ഈ മത്സരത്തിന്റെ വിധി നിർണ്ണയത്തിൽ അവസാന വാക്ക് 'whats up manikkadave?' അഡ്മിൻ പാനലിനായിരിക്കും.ഒന്നാം സമ്മാനം 3000 രൂപരണ്ടാം സമ്മാനം 2000 രൂപമൂന്നാം സമ്മാനം 1000 രൂപ

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp